ന​വ​ജാ​ത ശി​ശു​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടിയ കേസിലെ പ്രതികളെ വെറുതെ വിട്ടു

ന​വ​ജാ​ത ശി​ശു​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടിയ കേസിലെ പ്രതികളെ വെറുതെ വിട്ടു

പ​ത്ത​നം​തി​ട്ട: ന​വ​ജാ​ത ശി​ശു​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടിയ കേസിൽ കോടതി വിധി പറഞ്ഞു. കേ​സി​ൽ കുറ്റ ആരോപിതരായ മൂ​ന്ന് പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടു.

2012 ആ​ഗ​സ്​​റ്റ്​ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. വ​ട​ശ്ശേ​രി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ സ​ന്ധ്യ, കാ​മു​ക​ൻ രാ​ജീ​വ്, സ​ന്ധ്യ​യു​ടെ മാ​താ​വ് രാ​ധാ​മ​ണി എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​ക​ൾ. ഫോ​റ​ൻ​സി​ക് അ​സി. ഡ​യ​റ​ക്​​ട​ർ അ​ട​ക്കം 28 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചി​രു​ന്നു.

പ​ത്ത​നം​തി​ട്ട ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി ജ​യ​കു​മാ​ർ എ​സ്. ജോ​ണാ​ണ് വി​ധി​ പ്രസ്താപിച്ചത്. പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ അ​നി​ൽ പി.​നാ​യ​രും വി​ൽ​സ​ൺ വേ​ണാ​ടും ഹാ​ജ​രാ​യി.

 

Leave A Reply
error: Content is protected !!