ഇംഗ്ലീഷ് പ്രീമിയർ ലീഗ് : എവർട്ടൻ ഇന്ന് നോർവിച് സിറ്റിയെ നേരിടുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് : എവർട്ടൻ ഇന്ന് നോർവിച് സിറ്റിയെ നേരിടുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് എവർട്ടൻ നോർവിച് സിറ്റിയെ നേരിടും ,ഇന്ത്യൻ സമയം രാത്രി ഏഴ് മുപ്പത്തിനാണ് മത്സരം ,ഗോഡിസൺ പാർക്കിലാണ് ഈ മത്സരം അരങ്ങേറുന്നത് , ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും തോറ്റ നോർവിച്ചിന് ഇന്നത്തെ മത്സരം ആദ്യ പോയിന്റ് നേടാനുള്ള അവസരമാണ്.

നിലവിൽ പോയിന്റ് പട്ടികയിൽ പത്തു പോയിന്റോടെ എവർട്ടൻ ആറാം സ്ഥാനത്തും ,പോയിന്റ് ഇല്ലാത്ത നോര്വിച് സിറ്റി അവസാനക്കാരുമാണ്.

Leave A Reply
error: Content is protected !!