ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺവില്ലയെ നേരിടുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺവില്ലയെ നേരിടുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് അഞ്ചുമണിക്ക് ആസ്റ്റൺവില്ലക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പോരിനിറങ്ങുന്നു,ഓൾഡ് ട്രാഫോർഡിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോരാട്ടം ,ലീഗിൽ ഇന്ന് വിജയത്തോടെ ഒന്നാം സ്ഥാനത് എത്തുക എന്നതാണ് യുണൈറ്റഡിന്റെ ലക്‌ഷ്യം .

നിലവിൽ പതിമൂന്ന് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് , ഏഴ് പോയിന്റ് മാത്രമുള്ള ആസ്റ്റൺവില്ല പോയിന്റ് ടേബിളിൽ പത്തം സ്ഥാനത്താണ്.

Leave A Reply
error: Content is protected !!