കോവിഡ് ചട്ട ലംഘനം നടത്തിയ അഞ്ചുപേർ പിടിയിൽ

കോവിഡ് ചട്ട ലംഘനം നടത്തിയ അഞ്ചുപേർ പിടിയിൽ

ആലപ്പുഴ : ജില്ലയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് ഇറക്കിയ 14 വാഹനങ്ങൾ വ്യാഴാഴ്ച പോലീസ് പിടികൂടി . 16 കേസുകളിലായി അഞ്ചുപേർ അറസ്റ്റിലായി .

ക്വാറന്റീൻ ലംഘിച്ചതിന് ആറുപേർക്കെതിരേ നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിന് -619, സാമൂഹികാകലം പാലിക്കാത്തതിന്- 293 പേർക്ക്‌ എന്നിങ്ങനെ നടപടി സ്വീകരിച്ചു. 2,927 പേരെ താക്കീതുചെയത് വിട്ടയച്ചു .

Leave A Reply
error: Content is protected !!