വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; 52കാ​ര​ന്‍ റി​മാ​ന്‍​ഡി​ല്‍

വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; 52കാ​ര​ന്‍ റി​മാ​ന്‍​ഡി​ല്‍

എ​ല​ത്തൂ​ര്‍: വീട്ടിൽ ആളില്ലാത്ത സമയത്തെത്തി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച 52കാ​ര​ന്‍ റി​മാ​ന്‍​ഡി​ല്‍. ഇയാളുടെ ബന്ധു കൂടിയായ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്.

മ​ക്ക​ട പു​ളി​യു​ള്ള​തി​ല്‍ താ​ഴ​ത്ത് ജ​നാ​ര്‍​ദ​ന(52)​നെ എ​ല​ത്തൂ​ര്‍ പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സാ​യൂ​ജ്കു​മാ​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ള്‍ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്.

ചൈ​ല്‍​ഡ് ലൈ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി എ​ല​ത്തൂ​ര്‍ പൊ​ലീ​സി​ന് ൈക​മാ​റു​ക​യാ​യി​രു​ന്നു. ജ​നാ​ര്‍​ദ​ന​നെ ബു​ധ​നാ​ഴ്ച അ​റ​സ്​​റ്റ്​​ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.പീ​ഡി​പ്പി​ച്ച വി​വ​രം ര​ക്ഷി​താ​ക്ക​ളെ പെ​ണ്‍​കു​ട്ടി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.  കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Leave A Reply
error: Content is protected !!