മു​റ്റ​ത്തു​നി​ന്ന വീട്ടമ്മയെ കടന്നു പിടിച്ച കിളിമാനൂര്‍ സ്വദേശി പൊലീസ് പിടിയിൽ

മു​റ്റ​ത്തു​നി​ന്ന വീട്ടമ്മയെ കടന്നു പിടിച്ച കിളിമാനൂര്‍ സ്വദേശി പൊലീസ് പിടിയിൽ

മു​ണ്ട​ക്ക​യം: ജോലി കഴിഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ മു​റ്റ​ത്തു​നി​ന്നി​രു​ന്ന വീ​ട്ട​മ്മ​യോ​ട് അ​ശ്ലീ​ല​ച്ചു​വ​യി​ല്‍ സം​സാ​രി​ക്കു​ക​യും പി​ന്നി​ല്‍​നി​ന്ന്​ ക​ട​ന്നു​പി​ടി​ക്കു​ക​യും ചെയ്ത കിളിമാനൂര്‍ സ്വദേശി പൊലീസ് പിടിയില്‍.

തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ര്‍ ത​ട​ത്തി​ല്‍ അ​രി​ക​ത്ത് വീ​ട്ടി​ല്‍ ഉ​ണ്ണി​യെ​യാ​ണ്​ പിടികൂടിയത്. ഇയാൾ ഇ​ള​ങ്കാ​ടി​നു​സ​മീ​പ​ത്തെ ക്ര​ഷ​ര്‍ യൂ​നി​റ്റി​ല്‍ ജോ​ലി ചെ​യ്തു​വ​രു​കയായിരുന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​േ​ഞ്ചാ​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത് .

മു​ണ്ട​ക്ക​യം പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ.​ഷൈ​ന്‍​കു​മാ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

Leave A Reply
error: Content is protected !!