”ഈ പ്രാവശ്യമെങ്കിലും കളി പതുക്കെ തീർക്കണെ..”; ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിന് കാര്യവട്ടം വേദിയാകും

”ഈ പ്രാവശ്യമെങ്കിലും കളി പതുക്കെ തീർക്കണെ..”; ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിന് കാര്യവട്ടം വേദിയാകും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം പൊടിപൊടിക്കും. ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 പരമ്പരയിലെ ഒരു മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കി. ഇതിനായി മൈതാനം ഒരുക്കുമെന്നും മന്ത്രി അറിയിക്കുകയും ചെയ്തു.

സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരം മലപ്പുറം മഞ്ചേരിയിൽ നടത്തും. അണ്ടർ 16 ഫുട്ബോൾ ക്യാമ്പ് കേരളത്തിൽ നടത്തും. പ്രധാന ഗ്രൗണ്ടുകൾ കായിക ആവശ്യങ്ങൾക്ക് മാത്രമേ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം പൊതു പരിപാടികൾക്ക് വിട്ടുനൽകിയത് നേരത്തെ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

India beat West Indies

Kariavattom Greenfield Stadium | Kariavattom Greenfield Stadium

Kariavattom Greenfield Stadium | Kariavattom Greenfield Stadium

Cricket fever grips Thiruvananthapuram as men in blue pad up to face off  with the Windies - The Hindu

Leave A Reply
error: Content is protected !!