സം​സ്ഥാ​ന പാ​ത​യി​ൽ മാലിന്യം തള്ളി

സം​സ്ഥാ​ന പാ​ത​യി​ൽ മാലിന്യം തള്ളി

ചെ​റു​തോ​ണി: ജ​ന​വാ​സ മേ​ഖ​ല​യിൽ അ​റ​വു​മാ​ലി​ന്യ​ങ്ങ​ളും പ​ഴ​കി​യ മ​ത്സ്യ​വും ത​ള്ളി. ആ​ല​പ്പു​ഴ-മ​ധു​ര സം​സ്ഥാ​ന പാ​ത​യി​ലെ വെ​ണ്‍​മ​ണി പീ​റ്റ​ർ പ​ടി​യിലാണ് മാലിന്യം കണ്ടത്. ദു​ർ​ഗ​ന്ധം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വീ​ടി​ന് പു​റ​ത്ത് ഇ​റ​ങ്ങാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

രാ​ത്രി​യി​ലാ​ണ് സംഭവം. മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ സാ​മൂ​ഹ്യ വി​രു​ദ്ധ​രെ ക​ണ്ടെ​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ക​ഞ്ഞി​ക്കു​ഴി പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

 

Leave A Reply
error: Content is protected !!