ആ​ന​യാ​ടി​കു​ത്തിൽ നിന്നും വീണ പതിമൂന്നുകാരന് ഗുരുതര പരിക്ക്

ആ​ന​യാ​ടി​കു​ത്തിൽ നിന്നും വീണ പതിമൂന്നുകാരന് ഗുരുതര പരിക്ക്

തൊ​മ്മ​ൻ​കു​ത്ത് : ആ​ന​യാ​ടി​കു​ത്ത് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ പ​തി​മൂ​ന്നു​കാ​ര​ൻ പാ​റ​യ്ക്കു മു​ക​ളി​ൽ നി​ന്നു വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം കുട്ടിക്ക് സാരമായി പരിക്കേറ്റു. വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ലെ വ​ഴു​ക്ക​ലു​ള്ള പാ​റ​യി​ൽ നി​ന്നും വീണതായിരുന്നു.

.
സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു പേ​ർ ചേ​ർ​ന്നാ​ണ് ആ​ന​യാ​ടി​കു​ത്ത് വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിയത്. ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​യെ​ത്തി ര​ക്ഷ​പ്പെടു​ത്തി. ഒ​രാ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെട്ടു. സാ​ര​മാ​യി പ​രി​ക്കേ​റ്റ പ​തി​മൂ​ന്നു​കാ​ര​ൻ മു​ത​ല​ക്കോ​ട​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

 

Leave A Reply
error: Content is protected !!