ഭീകരവാദത്തിെനെതിരെ സായാഹ്ന സദസ്സ്

ഭീകരവാദത്തിെനെതിരെ സായാഹ്ന സദസ്സ്

പെരിയ : ഭീകരവാദത്തിെനെതിരെ സായാഹ്ന സദസ്സ് നടത്തി. കെ.പി.എസ്.ടി.എ. ബേക്കൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സായാഹ്ന സദസ്സ് നടത്തിയത്.

കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ സദസ്സ് ഉദ്ഘാടനം ചെയ്തു. കെ.എൻപുഷ്പ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ചടങ്ങിൽ ശ്രീജിത്ത് മാടക്കൽ, എ.ദാമോദരൻ, കെ.അനിൽകുമാർ, സി.കെ.വേണു, കൃഷ്ണകുമാർ, കേശവൻ നമ്പൂതിരി, ഗോപി കാരക്കോട് എന്നിവർ സംസാരിച്ചു.

 

Leave A Reply
error: Content is protected !!