ക്രിക്കറ്റിന് മേൽ വീണ്ടും താലിബാൻ കടന്നുകയറ്റം , അഫ്ഗാനിസ്ഥാനിൽ ഐപിൽ സംപ്രേക്ഷണം നിർത്തലാക്കി

ക്രിക്കറ്റിന് മേൽ വീണ്ടും താലിബാൻ കടന്നുകയറ്റം , അഫ്ഗാനിസ്ഥാനിൽ ഐപിൽ സംപ്രേക്ഷണം നിർത്തലാക്കി

വനിതാ ക്രിക്കറ്റ് ടീമിന് മൂക്കുകയറിട്ട താലിബാൻ ഇപ്പോൾ ഐപിൽ സംപ്രേക്ഷണവും അഫ്ഗാനിസ്ഥാനിൽ നിർത്തിയിരിക്കുന്നു യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങളുടെ സംപ്രേഷണം അഫ്ഗാനിസ്ഥാനില്‍ നിരോധിച്ച് താലിബാന്‍ സര്‍ക്കാര്‍. അനിസ്ലാമികമായ പലതും ഐപിഎല്‍ സംപ്രേഷണത്തില്‍ അടങ്ങിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഐപിഎല്‍ സംപ്രേഷണം നിരോധിച്ചിരിക്കുന്നത്.

നിരോധനത്തിന് പിന്നിലെ കാരണം അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ മീഡിയ മാനേജരും മാധ്യമ പ്രവര്‍ത്തകനുമായ ഇബ്രാഹിം മൊമദ് ട്വീറ്റ് ചെയ്തിരുന്നു.

 

Leave A Reply
error: Content is protected !!