മു​ള​ന്തു​രു​ത്തി​യി​ൽ ബൈക്കപകടത്തിൽ ര​ണ്ടു മ​ര​ണം

മു​ള​ന്തു​രു​ത്തി​യി​ൽ ബൈക്കപകടത്തിൽ ര​ണ്ടു മ​ര​ണം

കൊ​ച്ചി:  മു​ള​ന്തു​രു​ത്തി​യി​ൽ ബൈക്ക​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. പ​ള്ളി​ത്താ​ഴം പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മു​ള​ന്തു​രു​ത്തി ചെ​റു​മ​ഞ്ചി​റ​യി​ൽ സി​റി​ൽ ജോ​ർ​ജ്, പി​റ​വം സ്വ​ദേ​ശി സ​ന്തോ​ഷ് ബേ​ബി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സി​റി​ൽ ഓ​ടി​ച്ച ബൈ​ക്ക് വ​ഴി​യാ​ത്രി​ക​നാ​യ സ​ന്തോ​ഷി​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Leave A Reply
error: Content is protected !!