പണം തട്ടിപ്പ്; പത്തനംതിട്ടയിൽ 40 കാരൻ പിടിയിൽ

പണം തട്ടിപ്പ്; പത്തനംതിട്ടയിൽ 40 കാരൻ പിടിയിൽ

വൈപ്പിന്‍: വായ്​പ നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ കേസിൽ പത്തനംതിട്ടയിൽ 40 കാരൻ പിടിയിൽ.

പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനില്‍ മനുവാണ്​ പിടിയിലായത്. ഉജ്ജീവന്‍ ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്​പ വാങ്ങിത്തരാം എന്നുവിശ്വസിപ്പിച്ചാണ് പണം തട്ടിയത്.

മു​ന​മ്ബം സ്വ​ദേ​ശി ജ​യ​ദീ​പി​ല്‍​നി​ന്ന് സ​ര്‍​വി​സ് ചാ​ര്‍​ജി​ന​ത്തി​ല്‍ ഗൂ​ഗി​ള്‍ പേ ​മു​ഖാ​ന്ത​രം 22,000 രൂ​പ കൈ​പ്പ​റ്റി ലോ​ണ്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് നി​ര​വ​ധി ത​ട്ടി​പ്പു​കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് മ​നു.

Leave A Reply
error: Content is protected !!