യു.ഡി.എഫ് ധർണ നടത്തി

യു.ഡി.എഫ് ധർണ നടത്തി

കു​റ​വി​ല​ങ്ങാ​ട്: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​കൾക്കെതിരെ യു.ഡി.എഫ് ധർണ നടത്തി. സർക്കാരുകൾ നടപ്പായി വരുന്ന ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്ന് 11ന് ​ക​ടു​ത്തു​രു​ത്തി​യി​ൽ ധ​ർ​ണ നടത്തും.

യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ ചെ​യ​ർ​മാ​ൻ ബേ​ബി തൊ​ണ്ടാം​ങ്കു​ഴി​യും ക​ണ്‍​വീ​ന​ർ മാ​ഞ്ഞൂ​ർ മോ​ഹ​ൻ​കു​മാ​റും അ​റി​യി​ച്ചഇക്കാര്യം. ധ​ർ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Leave A Reply
error: Content is protected !!