ബൈ​ക്ക് ​തീ​വ​ച്ച് ​ന​ശി​പ്പി​ച്ച​ ​സം​ഘ​ത്തി​ലെ ഒരാൾ പിടിയിൽ

ബൈ​ക്ക് ​തീ​വ​ച്ച് ​ന​ശി​പ്പി​ച്ച​ ​സം​ഘ​ത്തി​ലെ ഒരാൾ പിടിയിൽ

കൊ​ല്ലം​:​ ​​ ​ബൈ​ക്ക് ​തീ​വ​ച്ച് ​ന​ശി​പ്പി​ച്ച​ ​സം​ഘ​ത്തി​ലെ ഒരാൾ പിടിയിൽ. കൊല്ലം ചാ​ത്തി​നാം​കു​ളത്താണ് വീ​ട്ടി​ൽ​ ​ക​യ​റി​ ​ബൈ​ക്ക് ​തീ​വ​ച്ച് കത്തിച്ചത്. ​ തീ​വ​ച്ച് ​ന​ശി​പ്പി​ച്ച​ത് ​ചാ​ത്തി​നാം​കു​ളം​ ​എം.​എ​ൽ.​എ​ ​ജം​ഗ്ഷ​ന് ​സ​മീ​പം​ ​വ​യ​ലി​ൽ​ ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​റാ​ണി​യു​ടെ​ ​വീ​ട്ടി​നോ​ട് ​ചേ​ർ​ന്ന് ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​ബൈ​ക്കാ​ണ് . സംഭവത്തിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത് ചാ​ത്തി​നാം​കു​ളം​ ​പു​ല​രി​ ​ന​ഗ​ർ​ ​കു​ഴി​ക്ക​ര​ ​തൊ​ടി​ ​വ​യ​ലി​ൽ​ ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​രാ​ജേ​ഷാ​ണ്.

​പ്ര​തി​യു​ൾ​പ്പെ​ട്ട​ ​സം​ഘം സംഘം റാ​ണി​യു​ടെ​ ​മ​ക​ൻ​ ​അ​ഖി​ൽ​ ​രാ​ജു​മാ​യി വാക്കേറ്റം ഉണ്ടായി. ഇതിൻറെ പ്രതികാരത്തിലാണ് സംഘം ബൈക്ക് കത്തിച്ചത്. അഖിലിൻറെ വീട്ടിൽ എത്തിയ സംഘം അസഭ്യം പറയുകയും ബൈക്ക് കത്തിക്കുകയും ചെയ്തു. പോ​ലീ​സ് ​അ​ന്വേ​ഷ​ണം​ റാ​ണി​യു​ടെ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ആരംഭിക്കുകയും ഒളിവിൽ പോയ സംഘത്തിലെ ഒരാളെ പിടികൂടുകയും ചെയ്തു.

Leave A Reply
error: Content is protected !!