വെസ്റ്റ് ഹാമിനെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്.

വെസ്റ്റ് ഹാമിനെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആവേശകരമായ മത്സരത്തിൽ പൊരുതി കളിച്ച വെസ്റ്റ് ഹാമിനെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി,വീണ്ടും ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിന് വേണ്ടി ഗോൾ നേടി ‘,ഒന്നിനെതിരെ രണ്ടു ഗോളിനാണ് മാഞ്ചസ്റ്റർ ജയിച്ചത്.

ലിംങാർഡ് മാഞ്ചസ്റ്ററിനായി രണ്ടാം ഗോൾ കുറിച്ചപ്പോൾ , മത്സരത്തിൽ രക്ഷകനായത് അവസാന നിമിഷം പെനാൽറ്റി രക്ഷപ്പെടുത്തിയ മാഞ്ചസ്റ്റർ ഗോൾകീപ്പർ ഡി ഹിയ ആയിരുന്നു.

Leave A Reply
error: Content is protected !!