അനുമതിയില്ലാതെ പാതയിൽ ക്വാറിവേസ്റ്റ് നികത്തിയതിൽ ഗ്രാമപ്പഞ്ചായത്തിന്റെ നടപടി

അനുമതിയില്ലാതെ പാതയിൽ ക്വാറിവേസ്റ്റ് നികത്തിയതിൽ ഗ്രാമപ്പഞ്ചായത്തിന്റെ നടപടി

ഗ്രാമപ്പഞ്ചായത്തിന്റെ അനുമതിയില്ലാതെ പാതയിൽ ക്വാറിവേസ്റ്റ് നികത്തിയതിൽ ഗ്രാമപ്പഞ്ചായത്തിന്റെ നടപടി. മേലാർകോട് ഗ്രാമപ്പഞ്ചായത്ത് കല്ലത്താണി-ചെറിയ കോഴിപ്പാടം പാതയിലാണ് സ്വകാര്യവ്യക്തി ക്വാറിവേസ്റ്റിട്ടത്.

50തിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന പ്രധാന പാതയിലാണ് അനധികൃതമായി ക്വാറിവേസ്റ്റിട്ടത്. പോത്തുണ്ടി സമഗ്ര കുടിവെള്ളപദ്ധതിയുടെ ഭാഗമായി ജലവിതരണക്കുഴൽ സ്ഥാപിക്കുന്നതിനായി പാതയോരത്ത് മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ചാലെടുത്തിരുന്നു. കുഴൽ സ്ഥാപിച്ചശഷം മൂടിയഭാഗത്താണ് സ്വകാര്യവ്യക്തികൾ ഗ്രാമപ്പഞ്ചായത്തിന്റെ അനുമതിയില്ലാതെ ക്വാറിവേസ്റ്റ് വീട്ടിനുമുന്നിലും പാതയിലേക്കുമായി ഇട്ടത്.

Leave A Reply
error: Content is protected !!