‘ആ​ലീ​സ് ​ഇ​ൻ​ ​പാ​ഞ്ചാ​ലി​നാ​ട്’ ​​ ​ഒ​ ​ടി​ ​ടി​ ​പ്ലാ​റ്റ്‌​ഫോമായ ​സൈ​ന​ ​പ്ലേ​യി​ലൂ​ടെ​ ​റി​ലീ​സ് ചെയ്തു

‘ആ​ലീ​സ് ​ഇ​ൻ​ ​പാ​ഞ്ചാ​ലി​നാ​ട്’ ​​ ​ഒ​ ​ടി​ ​ടി​ ​പ്ലാ​റ്റ്‌​ഫോമായ ​സൈ​ന​ ​പ്ലേ​യി​ലൂ​ടെ​ ​റി​ലീ​സ് ചെയ്തു

സു​ധി​ൻ​ ​വാ​മ​റ്റം​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​ജ​യ് ​മാ​ത്യു​ ​നാ​യ​കനായി എത്തുന്ന ആ​ലീ​സ് ​ഇ​ൻ​ ​പാ​ഞ്ചാ​ലി​നാ​ട് ​​ ​ഒ​ ​ടി​ ​ടി​ ​പ്ലാ​റ്റ്‌​ഫോമായ ​സൈ​ന​ ​പ്ലേ​യി​ലൂ​ടെ​ ​റി​ലീ​സ് ചെയ്തു. ​ ​നീ​ ​സ്ട്രീം​ ,​ ​ഫ​സ്റ്റ് ​ഷോ​ ,​ ​ഫി​ലി​മീ​ ​തു​ട​ങ്ങി​യ​ ​ഒ​ ​ടി​ ​ടി​ ​ക​ളി​ലും​ ​ചി​ത്രം റി​ലീസ് ചെയ്തി​ട്ടുണ്ട്. ​തീ​ഫ് ​ത്രി​ല്ല​ർ​ ​ജോ​ണ​റി​ലു​ള്ള​ ​ചി​ത്രം​ ​തി​രു​ട്ടു​ഗ്രാ​മ​ത്തി​ൽ​ ​എ​ത്തുന്ന ​ ​ആ​ലീ​സ് ​എ​ന്ന​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ക​ഥ​യാ​ണ് ​പ​റ​യു​ന്ന​ത്.​

​ബോ​ളി​വു​ഡ് ​താ​രം​ ​കാ​മ്യ​ ​അ​ലാ​വ​ത്ത് ​ആ​ണ് ​നാ​യി​ക. പൊ​ന്ന​മ്മ​ ​ബാ​ബു,​ ​കെ​ടി​എ​സ് ​പ​ട​ന്ന​യി​ൽ​ ,​ ​ജ​യിം​സ് ​കൊ​ട്ടാ​രം,​ ​അ​മ​ൽ​ ​സു​കു​മാ​ര​ൻ​ ,​ ​തൊ​മ്മ​ൻ​ ​മ​ങ്കു​വ,​ ​ക​ലാ​ഭ​വ​ൻ​ ​ജ​യ​കു​മാ​ർ​ ,​ ​ശി​ൽ​പ,​ ​ജോ​ളി​ ​ഈ​ശോ,​ ​സൈ​മ​ൺ​ ​ക​ട്ട​പ്പ​ന​ ​തു​ട​ങ്ങി​യ​വ​ർ​ ​മ​റ്റു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​അ​രു​ൺ​ ​വി​ ​സ​ജീ​വ് ​ര​ച​ന​ ​നി​ർവഹി​ക്കുന്ന ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​പി​ ​സു​കു​മാ​ർ​ ​ആ​ണ്.

Leave A Reply
error: Content is protected !!