പെലെ ആശുപത്രിയിൽ

പെലെ ആശുപത്രിയിൽ

വന്കുടലിലെ ട്യൂമറിന്റെ ഭാഗമായി ഫുഡ്ബാൾ ഇതിഹാസം പെലെ അത്യാസന്ന നിലയിൽ ആശുപത്രിയിലാണ്,ഈ മാസം ആദ്യം പെലെയെ വൻകുടലിൽ നിന്ന് ഒരു ട്യൂമർ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അതു കഴിഞ്ഞ് അദ്ദേഹം ആശുപത്രി വിട്ടിട്ട് ഒരാഴ്ച മാത്രമെ ആകുന്നുള്ളൂ. ആസിഡ് റിഫ്ലക്സ് കാരണം ആണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ കാരണം എന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മൂന്ന് തവണ ബ്രസീലിനൊപ്പം ലോകകപ്പ് കിരീടം നേടിയിട്ടുള്ള പെലെയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുകയാണ് ഫുട്ബോൾ ലോകം ഇപ്പോൾ.

Leave A Reply
error: Content is protected !!