പരമ്പര ഉപേക്ഷിക്കാനുള്ള ന്യൂസിലാൻഡിന്റെ തീരുമാനം ഏകപക്ഷീയമെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ്

പരമ്പര ഉപേക്ഷിക്കാനുള്ള ന്യൂസിലാൻഡിന്റെ തീരുമാനം ഏകപക്ഷീയമെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ്

പാകിസ്താനെതിരെയുള്ള പരമ്പര അവസാന നിമിഷം ഉപേക്ഷിക്കാനുള്ള ന്യൂസിലാൻഡിന്റെ തീരുമാനം ഏകപക്ഷീയമെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ് ,സോഷ്യൽ മീഡിയ വഴിയാണ് പാക്ക് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം അറിയിച്ചത്,

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ന്യൂസിലാൻഡ് പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ച് വിവരങ്ങൾ അറിയിച്ചെന്നും ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന് യാതൊരു വിധ സുരക്ഷാ ഭീഷണിയും ഉണ്ടായിരുന്നില്ലെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിൽ പാകിസ്ഥാൻ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിൽ ഒന്നാണെന്നും ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന് യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിരുന്നില്ലെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!