കേരളപ്പിറവി ദിനത്തിൽ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്

കേരളപ്പിറവി ദിനത്തിൽ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്

സംസ്ഥാനത്ത് സ്മാര്ട്ട് റേഷന് കാര്ഡുകളുടെ വിതരണം കേരളപ്പിറവി ദിനമായ നവംബര് ഒന്നിന് ആരംഭിക്കും. പേര്, വയസ്, ബന്ധം, തൊഴില്, ഫോണ് നമ്പര്, വിലാസം എന്നീ വിവരങ്ങളില് തെറ്റുണ്ടെങ്കില് തിരുത്താം. നിലവിലെ റേഷന് കാര്ഡില് ഉള്പ്പെട്ടവര് മരിച്ചിട്ടുണ്ടെങ്കില് അവരുടെ പേരുകള് ഒഴിവാക്കണം.
ഇതിനായി അക്ഷയകേന്ദ്രം മുഖേനയോ, www.civilsupplieskerala.gov.in എന്ന സിറ്റിസണ് ലോഗിന് മുഖേനയോ ഒക്ടോബര് 15നകം അപേക്ഷ സമര്പ്പിക്കാം. വിശദ വിവരങ്ങള്ക്ക് താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടണം.
Leave A Reply
error: Content is protected !!