അടുത്ത ഐ ഫോൺ സീരീസ് വിപണിയിൽ അവതരിപ്പിച്ചു

അടുത്ത ഐ ഫോൺ സീരീസ് വിപണിയിൽ അവതരിപ്പിച്ചു

ഏറ്റവും പുതിയ ആപ്പിൾ ഉത്പന്നങ്ങളെ പരിചയപ്പെടുത്തി ആപ്പിള്‍ മേധാവി ടിം കുക്ക്. ഐഫോണിന്റെ അടുത്ത പതിപ്പായ ഐഫോണ്‍ 13 പരമ്പര അടക്കം ഒരുകൂട്ടം പുതിയ ഉത്പന്നങ്ങളുമായാണ് ഇത്തവണയും ആപ്പിൾ ഉപഭോക്താക്കൾക്ക് മുൻപിൽ എത്തിയിരിക്കുന്നത്.

പുതിയ ഐ പാഡ്, ഐ പാഡ് മിനി, ആപ്പിൾ വാച്ച് സീരീസ് 7, ഐ ഫോൺ 13, ഐഫോൺ 13 മിനി, ഐ ഫോൺ 13 പ്രോ മാക്സ് തുടങ്ങിയവ ആപ്പിൾ അനൗൺസ് ചെയ്തിട്ടുണ്ട്.

Leave A Reply
error: Content is protected !!