രോഹിത്തിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ കോഹ്‌ലിയുടെ ശ്രമം

രോഹിത്തിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ കോഹ്‌ലിയുടെ ശ്രമം

ദുബായ്: കഴിഞ്ഞ ദിവസമാണ് വിരാട് കോഹ്ലി ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കിയത്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം താരം സ്ഥാനമൊഴിയും. പിന്നാലെ ആര് ക്യാപ്റ്റനാകുമെന്നുള്ള ചര്‍ച്ചകളാണ് കൊഴുക്കുന്നത്. പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നതില്‍ ഒരാളാണ് സീനിയര്‍ താരമായ രോഹിത് ശര്‍മ. യുവാക്കള്‍ക്ക് നേതൃസ്ഥാനം നല്‍കാന്‍ തീരുമാനിച്ചാല്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരില്‍ ആര്‍ക്കെങ്കിലും നറുക്ക് വീഴും.

പക്ഷെ ഇന്ത്യന്‍ ആരാധകരെ വിഷമത്തിലാക്കുന്ന വാര്‍ത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ടീമിനുള്ളില്‍ അധികാര തര്‍ക്കമുണ്ടെന്നുള്ളതാണ് വാര്‍ത്ത ഉണ്ട്.

Leave A Reply
error: Content is protected !!