ഗുണ്ടാതലവന്‍ മരട് അ​നീ​ഷി​നെ വാ​ള​യാ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി

ഗുണ്ടാതലവന്‍ മരട് അ​നീ​ഷി​നെ വാ​ള​യാ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി

പാ​ല​ക്കാ​ട് : ഗു​ണ്ടാ നേ​താ​വ് മ​ര​ട് അ​നീ​ഷി​നെ വാ​ള​യാ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ബു​ധ​നാ​ഴ്​​ച രാ​ത്രി​യാ​ണ് വാ​ള​യാ​ര്‍ പൊ​ലീ​സ് മ​ര​ട് അ​നീ​ഷി​നെ​യും കൂ​ട്ടാ​ളി​ക​ളെ​യും പി​ടി​കൂ​ടി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഹൈ​വേ ക​വ​ര്‍ച്ച കേ​സി​ല്‍ ഇ​യാ​ളെ പാ​ല​ക്കാ​ട് ഹേ​മാം​ബി​ക​ന​ഗ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​മ്ബോ​ഴാ​ണ് വാ​ള​യാ​ര്‍ അ​തി​ര്‍ത്തി​യി​ല്‍നി​ന്നാണ്​ അ​നീ​ഷി​നെ​യും കൂ​ട്ടാ​ളി​ക​ളാ​യ കൊ​ല്ലം സ്വ​ദേ​ശി ഷി​നു പീ​റ്റ​ര്‍, പാ​ല​ക്കാ​ട് വ​ണ്ടി​ത്താ​വ​ളം സ്വ​ദേ​ശി ക​രു​ണ്‍ ശി​വ​ദാ​സ് എ​ന്നി​വ​രെയും പി​ടി​കൂ​ടി​യ​ത്.

 

Leave A Reply
error: Content is protected !!