നാല് സിഐമാരെ ജോലിക്ക് പ്രവേശിപ്പിക്കാതെ മടക്കി അയച്ച് വിജിലൻസ്

നാല് സിഐമാരെ ജോലിക്ക് പ്രവേശിപ്പിക്കാതെ മടക്കി അയച്ച് വിജിലൻസ്

തിരുവനന്തപുരം: നാല് സിഐമാരെ വിജിലൻസിൽ ജോലിക്ക് പ്രവേശിപ്പിക്കാതെ മടക്കി അയച്ചു. വിജിലൻസിലേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെയാണ് തിരിച്ചയച്ചത്. ഇവരെ തിരിച്ചയച്ചത് വിജിലസണിൽ ജോലി ചെയ്യാൻ അനുയോജ്യരല്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ്.

വിജിലൻസ് ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിയെ നാല് സിഐമാരെയും മടക്കി അയച്ച കാര്യം അറിയിച്ചു. പശ്ചാത്തലം അന്വേഷിച്ച ശേഷമാണ് വിജിലൻസിലേക്ക് സ്ഥലം മാറ്റുന്ന ഉദ്യോഗസ്ഥരെ ജോലിക്ക് പ്രവേശിപ്പിക്കുന്നത്. നാല് ഉദ്യോഗസ്ഥരെ മടക്കിയത് ഈ റിപ്പോർട്ട് എതിരായതിനെത്തുടർന്നാണ്.

Leave A Reply
error: Content is protected !!