ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

ചിമ്മിനി ഡാമിന്റെ സ്പില്വേ ഷട്ടറുകള് 5 സെന്റിമീറ്റര് വീതം തുറന്ന് അധിക ജലം പുറത്തേയ്ക്ക് ഒഴുക്കാന് ജില്ലാ കളക്ടര് ഹരിത വി കുമാര് ഉത്തരവിറക്കി. ഡാമിന്റെ ജലവിതാനം അനുവദനീയമായ അളവില് നിയന്ത്രിച്ചുനിര്ത്താനാണ് നടപടി.
ഇതിനായി നാല് സ്പില്വേ ഷട്ടറുകളും തുറന്ന് കുറുമാലിപ്പുഴയിലേക്ക് അധികജലം തുറന്നു വിടും.
തുടര്ച്ചയായ ദിവസങ്ങളില് മഴ കനത്ത സാഹചര്യത്തില് ഡാമിലെ ജലവിതാനം ഉയര്ന്നിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം മുന്നിര്ത്തിയാണ് ഡാമിന്റെ സ്പിൽവേ ഷട്ടറുകള് തുറക്കുന്നത് എന്ന് കലക്ടര് പറഞ്ഞു.
Leave A Reply
error: Content is protected !!