പ്രതികൾക്ക് അനുകൂലമായി വിരമിച്ച ശേഷം കൂറുമാറുന്ന പോലീസുകാർക്കെതിരെ നിയമനടപടി വേണമെന്ന് ഹൈക്കോടതി

പ്രതികൾക്ക് അനുകൂലമായി വിരമിച്ച ശേഷം കൂറുമാറുന്ന പോലീസുകാർക്കെതിരെ നിയമനടപടി വേണമെന്ന് ഹൈക്കോടതി

പ്രതികൾക്ക് അനുകൂലമായി വിരമിച്ച ശേഷം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ കൂറുമാറുന്നത് നിയമസംവിധാനത്തെ അട്ടിമറിക്കുമെന്ന് കോടതി അറിയിച്ചു. ഇങ്ങനെ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംവിധാനം വേണമെന്ന്ഹൈ ക്കോടതി.

സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തിൽ നിയമനിര്‍മാണം നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി അറിയിച്ചു. വിദഗ്ദ സമിതി ഇക്കാര്യം പരിശോധിക്കുന്നതിന് ആവശ്യമെങ്കിൽ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കണമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ആണ് ഇക്കാര്യം നിർദേശിച്ചത്.

Leave A Reply
error: Content is protected !!