ശ്രീക്കുട്ടന് നേരെ കടുത്ത വിമർശനവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ശ്രീക്കുട്ടന് നേരെ കടുത്ത വിമർശനവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

കേരളാബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സ്‌ട്രൈക്കർ ശ്രീക്കുട്ടന് സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കടുത്തവിമർശനങ്ങൾ ആണ് ഇന്ന് നേരിടേണ്ടി വന്നത് ,ഇന്നത്തെ ബാംഗ്ളൂർ എഫ്‌സിയുമായുള്ള മത്സരത്തിലെ മോശം ഫോമാണ് ആരാധക രോഷത്തിന് കാരണം. ഉറച്ചൊരു ഗോളവസരം ഇന്ന് താരം നഷ്ട്ടപ്പെടുത്തിയിരുന്നു.

ഗോളിന് ശ്രമിക്കാതെ ശ്രീക്കുട്ടൻ ആ പന്ത് അഡ്രിയാൻ ലൂണക്ക് പാസ്സ് നല്കിയിരുനെൽ ഗോളുറപ്പ് എന്നാണ് ആരാധകപക്ഷം , “:ഒറ്റക്ക് കളിക്കാനാണേൽ നീ വീഡിയോ ഗെയിം കളിച്ചാൽ മതി” “ഇവനെ പുറത്തിരുത്തണം””സെൽഫിഷ്” എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണം.

Leave A Reply
error: Content is protected !!