രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 75 കോടി കടന്നു; കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 75 കോടി കടന്നു; കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,15,690 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 75.89 കോടിയായി ഉയര്‍ന്നു.

1,03,65,064 ആരോഗ്യപ്രവര്‍ത്തകരാണ് രാജ്യത്ത് ഇതുവരെ വാക്‌സിന്‍ ആദ്യഘട്ടം സ്വീകരിച്ചത്. 86,27,893 പേര്‍ രണ്ടാംഡോസും സ്വീകരിച്ചു. കൊവിഡ് മുന്‍നിര പോരാളികളില്‍ 1,83,39,480 പേര്‍ ആദ്യ ഡോസ് വാക്‌സിനും 1,41,57,234 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.
Leave A Reply
error: Content is protected !!