കൊലപാതക കേസിലെ പ്രതിയെ തമിഴ്‌നാട്ടിലെ വനത്തിൽ നിന്ന് പിടികൂടി

കൊലപാതക കേസിലെ പ്രതിയെ തമിഴ്‌നാട്ടിലെ വനത്തിൽ നിന്ന് പിടികൂടി

പാലക്കാട്: ആദിവാസി സ്ത്രിയെ കൊലപ്പെടുത്തിയ പ്രതിയെ പോലീസ് പിടികൂടി. ഒളിവിൽ ആയിരുന്ന പ്രതിയെ തമിഴ്നാട് നിന്നാണ് പിടികൂടിയത്,

അട്ടപ്പാടിയിൽ ആണ് കൊലപാതകം നടന്നത്. സംഭവത്തിന് ശേഷം മുങ്ങിയ ഇയാളെ തമിഴ്‌നാട്ടിലെ ഒരു ആദിവാസി കോളനിക്ക് സമീപമുള്ള വനത്തിലെ പാറയിടുക്കിൽ നിന്നാണ് പിടികൂടിയത്. അഗളി പോലീസ് ആണ് പ്രതിയെ പിടികൂടിയത്. അറസ്റ് ചെയ്തത് താഴെ മുള്ള സ്വദേശിയായ കുമാറിനെയാണ്.

Leave A Reply
error: Content is protected !!