ഇന്ത്യൻ ടീമിലെ തൻ്റെ സ്ഥാനത്തെക്കുറിച്ചു ഇപ്പോൾ ചിന്തിക്കുന്നില്ല സഞ്ജു

ഇന്ത്യൻ ടീമിലെ തൻ്റെ സ്ഥാനത്തെക്കുറിച്ചു ഇപ്പോൾ ചിന്തിക്കുന്നില്ല സഞ്ജു

ഐ.പി.എല്‍ ടീമിനായി കളിക്കുമ്പോള്‍ ഇന്ത്യന്‍ സെലക്ഷനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ തെറ്റായ രീതിയാണെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍. നന്നായി പെര്‍ഫോം ചെയ്താല്‍ അവസരങ്ങള്‍ വന്ന് ചേരുമെന്നും അതില്‍ അധികം ആലോചിച്ച് ആകുലപ്പെടേണ്ടതില്ലെന്നും സഞ്ജു പറഞ്ഞു.

‘ഇന്ത്യന്‍ സെലക്ഷനെ കുറിച്ചും ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിനെ കുറിച്ചും ആളുകള്‍ ഒരുപാട് സംസാരിക്കും. എന്നാല്‍ അതൊരു ഉപോല്‍പ്പന്നമാണ്. നിങ്ങള്‍ പെര്‍ഫോം ചെയ്താല്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും’ സഞ്ജു പറഞ്ഞു.

Leave A Reply
error: Content is protected !!