അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്ത് രാഹുൽ ഗാന്ധി

അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്ത് രാഹുൽ ഗാന്ധി

അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്ത് രാഹുൽ ഗാന്ധി.ന്യൂഡൽഹിയിൽ നടന്ന പരിപാടിയിലാണ് പ്രകാശനം ചെയ്തത്.പുതിയ ചിഹ്നം മാതൃസംഘടനയായ കോൺഗ്രസ് പാർട്ടിയുടെ കൈപ്പത്തി ചിഹ്നത്തെയും ഓരോ ഇന്ത്യക്കാരന്റെ കരുത്തിനെയുമാണ് സൂചിപ്പിക്കുന്നത്.

ഏത് മതത്തിലും ഒരുപോലെയാണ് കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നമെന്ന് രാഹുൽ പറഞ്ഞു. ഹിന്ദുവും ജൈനരും ബുദ്ധരും ക്രിസ്ത്യാനികളും ഇസ്ലാം വിശ്വാസികളും കൈ ഉയർത്തിയാണ് പ്രാർത്ഥിക്കുന്നത് രാഹുൽ വിശദീകരിച്ചു.

Leave A Reply
error: Content is protected !!