സോളാര്‍ പാനല്‍ ഉപകരണങ്ങള്‍ മോഷണം പോയതായി പരാതി

സോളാര്‍ പാനല്‍ ഉപകരണങ്ങള്‍ മോഷണം പോയതായി പരാതി

കായംകുളം എൻടിപിസിയിൽ ഫ്ലോട്ടിങ് സോളാർ പാനൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റാ പവര് കായംകുളം കായലിൽ സ്ഥാപിച്ചിരുന്ന ഉപകരണങ്ങൾ മോഷണം പോയതായി പരാതി.

1.68 ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങളാണ് രാത്രി മോഷണം പോയത്. ടാറ്റാ പവര് പ്രോജക്ട് മാനേജരുടെ പരാതിയില് കനകക്കുന്ന് പോലീസ് കേസെടുത്തു.

Leave A Reply
error: Content is protected !!