പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ മൂ​ന്നാം സ​മ്മേ​ള​നം ഒക്‌ടോബര്‍ 4 മുതല്‍

പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ മൂ​ന്നാം സ​മ്മേ​ള​നം ഒക്‌ടോബര്‍ 4 മുതല്‍

 

15-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്‌ടോബര്‍ 4 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നി​യ​മ​നി൪​മാ​ണ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യിട്ടാകും സഭ ചേരുക. ഒ​ക്ടോ​ബ​ർ നാലിന് ആരംഭിക്കുന്ന സമ്മേളനം ന​വം​ബ​ർ 12 വ​രെ​യാ​ണ്

47 ഓ​ർ​ഡി​ന​ൻ​സു​ക​ൾ​ക്ക് പ​ക​ര​മു​ള്ള ബി​ല്ലു​ക​ളാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടാ​നു​ള്ള​ത്. ഇതിനായി മാത്രമാണ് സഭ ചേരുന്നത്. 44 ഓ​ർ​ഡി​ന​ൻ​സു​ക​ൾ​ ഒന്നാം പിണറായി സർക്കാരിന്റേതും, രണ്ടാം പിണറായി സർക്കാരിന്റെ മൂന്ന് ഓ​ർ​ഡി​ന​ൻ​സു​ക​ളും ആണ് മന്ത്രിസഭ അംഗീകരിച്ചത്. ഈ ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ൽ ഈ ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ൽ പാ​സാ​ക്കി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം

Leave A Reply
error: Content is protected !!