കർണാടകയിൽ 18 വയസ്സിന് മുകളിൽ പ്രായമുളളവർക്ക് നവംബറോടെ വാക്‌സിനേഷൻ പൂർത്തിയാക്കും

കർണാടകയിൽ 18 വയസ്സിന് മുകളിൽ പ്രായമുളളവർക്ക് നവംബറോടെ വാക്‌സിനേഷൻ പൂർത്തിയാക്കും

കർണാടകയിൽ 18 വയസ്സിന് മുകളിൽ പ്രായമുളളവർക്ക് നവംബറോടെ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് മുന്നോടിയായി വിവിധ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായി നടത്തിയ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനിമുതൽ എല്ലാ വ്യാഴാഴ്ചകളിലും 15 ലക്ഷം ഡോസുകളും ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ അഞ്ച് ലക്ഷം ഡോസുകളും നൽകി തുടങ്ങാനാണ് പദ്ധതിയെന്നും ബൊമ്മൈ വ്യക്തമാക്കി.

Leave A Reply
error: Content is protected !!