കഞ്ചാവുമായി വിദ്യാർത്ഥി പോലീസ് പിടിയിൽ

കഞ്ചാവുമായി വിദ്യാർത്ഥി പോലീസ് പിടിയിൽ

കൊട്ടാരക്കരയിൽ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും കഞ്ചാവുമായി വിദ്യാർത്ഥി പോലീസ് പിടിയിലായി,സ്കൂൾ ബാഗിൽ അര കിലോയോളം കഞ്ചാവുമായി എത്തിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് പോലീസ് പിടിയിലായത്,

കുന്നിക്കോട് കോട്ടവട്ടം വട്ടപ്പാറ ചെറുവള്ളിൽ പുത്തൻ വീട്ടിൽ അമൽ(20) ആണ് കൊട്ടാരക്കര ഡാൻസാഫിന്റെ പിടിയിലായത്.അമലിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്

Leave A Reply
error: Content is protected !!