ഐ.പി.ൽ : സാംകുറന് മത്സരം നഷ്ട്ടമാകും

ഐ.പി.ൽ : സാംകുറന് മത്സരം നഷ്ട്ടമാകും

കൊറന്റൈൻ നടപടികൾ പൂർത്തീകരിക്കേണ്ടതിനാൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം സാംകുറന്‌ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരം നഷ്ട്ടമാകും,6 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയതിന് ശേഷം മാത്രമാവും താരത്തിന് ടീമിനൊപ്പം ചേരാൻ കഴിയുക.

നിലവിൽ ഇംഗ്ലണ്ടിൽ വരുന്നവർക്ക് ബി.സി.സി.ഐ 6 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു. ഇതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം സാം കുറാന് നഷ്ട്ടമാകും. ഐ.പി.എല്ലിന്റെ ആദ്യ ഘട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 9 വിക്കറ്റും 52 റൺസും താരം നേടിയിട്ടുണ്ട്. നിലവിൽ നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ താരത്തിന് കളിക്കാൻ കഴിയാത്തത് ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടിയാണ്.

Leave A Reply
error: Content is protected !!