ഡ്യുറാൻഡ് കപ്പ് : ഗോകുലം കേരളക്ക് നാളെ രണ്ടാം മത്സരം

ഡ്യുറാൻഡ് കപ്പ് : ഗോകുലം കേരളക്ക് നാളെ രണ്ടാം മത്സരം

ഡ്യുറാൻഡ് കപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സമനിലക്കുരുക്കിൽപ്പെട്ട ഗോകുലം കേരള ക്വർട്ടർഫൈനൽ ലക്ഷ്യമിട്ട് തങ്ങളുടെ രണ്ടാം മത്സരത്തിന് നാളെ കളത്തിലിറങ്ങുന്നു,ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍.

ആദ്യ മത്സരത്തില്‍ റെഡ് ആര്‍മിയോട് 2-2ന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഗോകുലം നാളെ ജയിക്കാനുറച്ചാണ് മത്സരത്തിനിറങ്ങുന്നത്.നിലവില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഗോകുലം കേരളാ എഫ്.സി. ഹൈദരബാദ് എഫ്.സി പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ്.

Leave A Reply
error: Content is protected !!