ഐപിൽ മുന്നൊരുക്കം : വെടിക്കെട്ട് പ്രകടനവുമായി ഡിവില്ലിയേഴ്സ്

ഐപിൽ മുന്നൊരുക്കം : വെടിക്കെട്ട് പ്രകടനവുമായി ഡിവില്ലിയേഴ്സ്

ഐപിൽ രണ്ടാം ഘട്ട മത്സരങ്ങൾക്ക് തുടക്കം കുറിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ ഇൻട്രാ-സ്ക്വാഡ് പരിശീലന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂരിന്റെ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലേഴ്‌സിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനം.

46 പന്തിൽ 7 ഫോറും 10 സിക്സും സഹിതം 104 റൺസ്  ഡിവില്ലേഴ്‌സ് നേടി,എ ബി ഡിക്ക് ഒപ്പം മലയാളി താരം മുഹമ്മദ് അസ്ഹറുദനും ആർ സി ബി എക്ക് വേണ്ടി തിളങ്ങി. അസ്ഹറുദെൻ 43 പന്തിൽ 3 സിക്സും 4 ഫോറും ഉൾപ്പെടെ 66 റൺസ് നേടി.

Leave A Reply
error: Content is protected !!