ജമാൽപൂരിൽ മദ്രസ വിദ്യാർത്ഥികളായ മൂന്ന് പെൺകുട്ടികളെ കാണാതായി

ജമാൽപൂരിൽ മദ്രസ വിദ്യാർത്ഥികളായ മൂന്ന് പെൺകുട്ടികളെ കാണാതായി

ജമാൽപൂരിൽ മദ്രസ വിദ്യാർത്ഥികളായ മൂന്ന് പെൺകുട്ടികളെ കാണാതായി.ജമാൽപൂരിലെ ഇസ്ലാംപൂർ ഉപജില്ല ദാറുൽ തഖ്‌വ മഹിളാ ഖൗമി മദ്രസയിലെ രണ്ടാം ക്ലാസുകാരായ മിം അക്തർ (9), സൂര്യ ഭാനു (10), മോനിറ ഖാതുൻ (11) എന്നിവരെയാണ് കാണാതായത് .

സംഭവുമായി ബന്ധപ്പെട്ട് 48 കാരനായ പ്രധാനാധ്യാപകനെയും അധ്യാപകരായ ഇല്യാസ് അഹമ്മദ്, റാബിയ ബീഗം, ശുക്രിയ ബീഗം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . നിർധന കുടുംബത്തിൽപ്പെട്ട കുട്ടികളെയാണ് കാണാതായതെന്ന് പോലീസ് പറഞ്ഞു . ദക്ഷിണ സഭുകര ഗ്രാമ സ്വദേശിനിയായ സൂര്യ ഭാനുവിന്റെ അമ്മയ്‌ക്ക് സംസാര ശേഷിയുമില്ല .

Leave A Reply
error: Content is protected !!