ശ്രദ്ധേയമായി നടി കവിത കൗശിക് പറഞ്ഞ കാര്യങ്ങൾ

ശ്രദ്ധേയമായി നടി കവിത കൗശിക് പറഞ്ഞ കാര്യങ്ങൾ

എഫ് ഐ ആർ എന്ന സീരിയലിലൂടെ ശ്രദ്ധേയായ നടി കവിത കൗശിക് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് . അഭിപ്രായം തുറന്നുപറഞ്ഞതിലൂടെ നിരവധി തവണ സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് കവിത കൗശിക്.

സ്വന്തം കുട്ടികളെ വളർത്തണമെന്ന ആഗ്രഹമില്ലെന്നും, അതിന്റെ കാരണവുമാണ് നടി തുറന്നുപറഞ്ഞിരിക്കുന്നത്.തന്റെ വളർത്തുപൂച്ചയെയും നായയെയും പരിപാലിക്കാൻ സന്തോഷമുണ്ടെന്നും, സ്വന്തം കുട്ടികളെ വളർത്താൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് കവിത പറഞ്ഞത്. ‘

എനിക്ക് ഒരു പൂച്ചയും നായയും ഉണ്ട്, അവർ എന്റെ കുടുംബമാണ്, ഈ അമിത ജനസംഖ്യയുള്ള രാജ്യത്തേക്ക് ഒരു കുട്ടിയെ കൊണ്ടുവരാൻ എനിക്ക് ആഗ്രഹമില്ല.’- എന്നാണ് നടി പറയുന്നത്.ബിസിനസുകാരനായ റോണിത് ബിസ്വ ആണ് നടിയുടെ ഭർത്താവ്.എഫ് ഐ ആർ എന്ന സീരിയലിലെ ചന്ദ്രമുഖി ചൗതാല എന്ന കഥാപാത്രത്തിലൂടെയാണ് കവിത പ്രേക്ഷകർക്ക് പ്രിയങ്കരിയായത്.

Leave A Reply
error: Content is protected !!