എരുമേലി കൊരട്ടിയിൽ അർദ്ധരാത്രിയിൽ ബൈക്ക് മോഷണം പ്രതി അറസ്റ്റിൽ

എരുമേലി കൊരട്ടിയിൽ അർദ്ധരാത്രിയിൽ ബൈക്ക് മോഷണം പ്രതി അറസ്റ്റിൽ

എരുമേലി കൊരട്ടിയിൽ നിന്നും അർദ്ധരാത്രിയിൽ ബൈക്കിന്റെ ഹാൻഡിൽ ലോക്ക് തകർത്ത് മോഷണം നടത്തുന്നതിന്റെ സിസി ക്യാമറ ദൃശ്യങ്ങൾ … മോഷ്ടാവിനെ പോലീസ് പിടികൂടി.
കൊരട്ടി വേ ബ്രിഡ്ജിന്റെ മുന്നിൽ പാർക്ക്‌ ചെയ്തിരുന്ന മുക്കൂട്ടുതറ കൊല്ലമുള നന്തികാട്ട് അക്ഷയകൃഷ്ണയുടെ ബൈക്ക് ഹാൻഡിൽ ലോക്ക് തകർത്ത് മോഷ്ടിച്ച കേസിൽ ഈരാറ്റുപേട്ട സ്വദേശിയയായ യുവാവാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായത്.
Leave A Reply
error: Content is protected !!