സംസം പാത്രങ്ങൾ മദീന പള്ളിയിൽ പുനഃസ്ഥാപിച്ചു

സംസം പാത്രങ്ങൾ മദീന പള്ളിയിൽ പുനഃസ്ഥാപിച്ചു

സംസം പാത്രങ്ങൾ മദീന പള്ളിയിൽ പുനഃസ്ഥാപിച്ചു.ആരോഗ്യമുൻകരുതൽ പാലിച്ചാണ്​ സംസം പാത്രങ്ങൾ തിരികെ സ്ഥാപിച്ചിരിക്കുന്നത്​.സംസം സുരക്ഷിതവും മലിനീകരണമില്ലാത്തതാണെന്നും ഉറപ്പുവരുത്താൻ മസ്​ജിദുന്നബവി കാര്യാലയത്തിനു ​കീഴിൽ നൂതന സജ്ജീകരണങ്ങളോടു​കൂടി പ്രത്യേക വകുപ്പ്​ പ്രവർത്തിക്കുന്നുണ്ട്​​.

പള്ളികളുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച പാത്രങ്ങളിൽനിന്ന്​ സാമ്പിളുകളെടുത്ത്​ ഇടക്കിടെ പരിശോധനക്ക്​ വിധേയമാക്കുന്നുണ്ട്​. ടാങ്കുകളും പാത്രങ്ങളും സംസം കുടിക്കാനുള്ള സ്ഥലങ്ങളും പൈപ്പുകളും കഴുകിയും അണുമുക്തമാക്കിയുമാണ്​ സംസം വിതരണം ചെയ്യുന്നത്​. ഇതിനായി പരിശീലനം നേടിയ തൊഴിലാളികളും രംഗത്തുണ്ട്​.

Leave A Reply
error: Content is protected !!