“മതഅധ്യക്ഷൻമാർ മാർപാപ്പയെ മാതൃകയാക്കുക”- കാനം രാജേന്ദ്രൻ

“മതഅധ്യക്ഷൻമാർ മാർപാപ്പയെ മാതൃകയാക്കുക”- കാനം രാജേന്ദ്രൻ

കോഴിക്കോട്: പാലാ ബിഷപ്പിന്റെ പ്രസ്‌താവനയ്‌ക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മതമേലധ്യക്ഷൻമാർ വിഭജനത്തിന്റെ സന്ദേശമല്ല നൽകേണ്ടതെന്നാണ് കാനം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.

പാലാ ബിഷപ്പിന്റെ പ്രസ്‌താവന ബിജെപിക്ക് ഊർജം പകരുന്നതെന്നും കാനം കൂട്ടിച്ചെർത്തു.

നാർകോട്ടിക് ജിഹാദ് പരാമർശം കേരള സമൂഹത്തിനും ക്രൈസ്‌തവ പാരമ്പര്യങ്ങൾക്കും ചേർന്നതല്ല, അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

Leave A Reply
error: Content is protected !!