മുൻ ഹരിത ഭാരവാഹികളുടെ ആരോപണം തെറ്റിദ്ധാരണ മൂലം; തിരുത്താൻ തയാറാണെന്ന് പി.എം.എ. സലാം

മുൻ ഹരിത ഭാരവാഹികളുടെ ആരോപണം തെറ്റിദ്ധാരണ മൂലം; തിരുത്താൻ തയാറാണെന്ന് പി.എം.എ. സലാം

കോഴിക്കോട്: മുൻ ഹരിത ഭാരവാഹികൾ തനിക്കെതിരെ ആരോപണം ഉന്നയിച്ചത് തെറ്റിദ്ധാരണ കരണമാകാമെന്ന് പി.എം.എ. സലാം. തെറ്റിദ്ധാരണ തിരുത്താൻ തയാറാണെന്ന് പി.എം.എ. സലാം.  പറഞ്ഞു.

ഹരിതയോട് വിരോധമില്ലെന്നും ലീഗിന്റെ ആശയത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ്‌ ചുമതലയേറ്റ പുതിയ ഹരിത ഭാരവാഹികൾ പറഞ്ഞത്.

Leave A Reply
error: Content is protected !!