സെൻസെക്‌സിൽ 476 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

സെൻസെക്‌സിൽ 476 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: സെൻസെക്‌സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിൽ ക്ലോസ്‌ചെയ്തു. സെൻസെക്‌സ് 476 പോയന്റ് നേട്ടത്തിൽ 58,723.20ലും നിഫ്റ്റി 139 പോയന്റ് ഉയർന്ന് 17,519.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്.

യുഎസിലെ പണപ്പെരുപ്പനിരക്ക് കുറയുമെന്ന പ്രതീക്ഷ ആഗോള സൂചികകളിൽ ചലനം സൃഷ്ടിച്ചു. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർന്നതിനെതുടർന്ന് എല്ലാമേഖലകളിലെ ഓഹരികളിലും വാങ്ങൾ താൽപര്യം പ്രകടമായി. എജിആർ കുടിശ്ശികക്ക് നാലുവർഷം മൊറട്ടോറിയം പ്രഖാപിച്ചത് ടെലികോം ഓഹരികൾ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!