മയ്ബ ജി.എൽ.എസ് 600 സ്വന്തമാക്കി നടൻ രാം ചരൺ തേജ

മയ്ബ ജി.എൽ.എസ് 600 സ്വന്തമാക്കി നടൻ രാം ചരൺ തേജ

ഇന്ത്യയുടെ പ്രമുഖ ആഡംബര വാഹന വിപണിയിലെ താരമായി മാറിയിരിക്കുന്ന കാറാണ് മെഴ്സിഡീസ് ബെൻസ് മയ്ബ ജി.എൽ.എസ് 600. ബോളിവുഡിലെ ഉൾപ്പെടെ സിനിമാലോകത്തെ സെലിബ്രിറ്റീസിന്റെ ഇഷ്ടവാഹന പട്ടികയിൽ ഇടംനേടാൻ ഈ ആഡംബര ഭീമന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ സിനിമാലോകത്തെ നിരവധി താരങ്ങളാണ് മയ്ബ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.

ആയുഷ്മാൻ ഖുറാനയ്ക്കും രൺവീർ സിംഗിനും അർജുൻ കപൂറിനും കൃതി സനോണിനും പിന്നാലെ ജി.എൽ.എസ് മയ്ബയുടെ കസ്റ്റമൈസ്ഡ് പതിപ്പ് സ്വന്തമായിരിക്കുന്നു തെന്നിന്ത്യൻ സൂപ്പർ താരം രാം ചരൺ തേജ. എന്നാൽ, ഇന്ത്യയിലെ കസ്റ്റമൈസ് ചെയ്ത മേബാക്ക് ജി.എൽ.എസ് 600-ന്റെ ആദ്യ ഉടമ രാം ചരൺ തേജയാണെന്നാണ് മെഴ്‌സിഡസ് ബെൻസ് ഡീലർഷിപ്പായ സിൽവർസ്റ്റാർ മോട്ടോഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്.

Leave A Reply
error: Content is protected !!