സിനിമയിൽ അവസരം നൽകാമെന്ന് വാഗ്​ദാനം ചെയ്​ത് സെക്​സ്​ റാക്കറ്റിന്‍റെ കെണിയിൽപെടുത്തിയയാൾ അറസ്റ്റിൽ

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്​ദാനം ചെയ്​ത് സെക്​സ്​ റാക്കറ്റിന്‍റെ കെണിയിൽപെടുത്തിയയാൾ അറസ്റ്റിൽ

മുംബൈ: സിനിമമോഹികളായ യുവതികളെ അവസരം വാഗ്​ദാനം ചെയ്​ത് ചതിച്ച്​​ പെൺവാണിഭ സംഘത്തിന്‍റെ ​െകണിയിൽപെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മുംബൈ ക്രൈംബ്രാഞ്ചാണ്​ 28കാരനായ നിതിൻ നവീൻ സിങ്ങിനെ അറസ്റ്റ്​ ചെയ്​തത്​.

ചതിയിൽ പെട്ട പ്രായപൂർത്തിയാകാത്ത രണ്ട്​ പെൺകുട്ടികളെ പൊലീസ്​ രക്ഷപെടുത്തി. ഡമ്മി കസ്റ്റമറെ ഉപയോഗിച്ചാണ്​ ​ക്രൈംബ്രാഞ്ച്​ ഇൻസ്​പെക്​ടർ മഹേഷ്​ താവ്​ഡെയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്​.

Leave A Reply
error: Content is protected !!