സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ളി​ലെ ഉ​ന്ന​ത വി​ജ​യിക​ളെ ആ​ദ​രി​ക്കു​ം

സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ളി​ലെ ഉ​ന്ന​ത വി​ജ​യിക​ളെ ആ​ദ​രി​ക്കു​ം

ക​ൽ​പ്പ​റ്റ: സു​ൽ​ത്താ​ൻ ബ​ത്തേ​രി പൂ​മ​ല സെ​ന്‍റ് റോ​സ​ല്ലോ​സ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ളി​ൽ​നി​ന്നും എ​സ്എ​സ്എ​ൽ​സി/പ്ലസ് ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കുട്ടികളെ ആദരിക്കും. വ​യ​നാ​ട് ബ​ധി​ര ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തിലാണ് ചടങ്ങ്.

എ​സ്എ​സ്എ​ൽ​സി പരീക്ഷയിൽ ഉയർന്ന മാർക്ക് കൈവരിച്ച ഫാ​ത്തി​മ​ത്തു ഫി​ദ, നീ​നു വി​നോ​ദ്, സോ​ണി സ​ണ്ണി, കെ.​പി. അ​നാ​മി​ക, പി.​എ​സ്. മു​ഹ​മ്മ​ദ് ഫി​ൻ​ഹാ​ദ്, സി.​ബി. വി​ഷ്ണു, അ​മ​ൽ​പോ​ൾ, ശ്രു​തി സ​തീ​ഷ്, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ മു​ഹ​മ്മ​ദ് ഹാ​സി​ൽ, അ​ല​ൻ ജോ​സ​ഫ് എ​ന്നി​വ​രെ അ​വാ​ർ​ഡും ഉ​പ​ഹാ​ര​വും ന​ൽ​കി ആ​ദ​രി​ക്കും.

 

Leave A Reply
error: Content is protected !!