നീലഗിരിയിലേക്കുള്ള യാത്രാനിബന്ധനയിൽ ഇളവ്

നീലഗിരിയിലേക്കുള്ള യാത്രാനിബന്ധനയിൽ ഇളവ്

​ഗൂഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലേ​ക്കു വ​രു​ന്ന​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഇ​ള​വ് ഏ​ർ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ൽ നി​ന്നും ക​ർ​ണാ​ട​ക​യി​ൽ നി​ന്നും എത്തുന്നവർക്കാണ് ഇളവ്. ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്കു ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു.

ഇ​ത​ര സം​സ്ഥാ​ന യാ​ത്ര​യ്ക്ക് ഇ-​പാ​സ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന തു​ട​രും. എ​ന്നാ​ൽ ഒ​രു ഡോ​സ് വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്. കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ജ​ന​ങ്ങ​ൾ നേരിടുന്ന പ്രശ്നങ്ങളെ പരിഗണിച്ചാണ് ഇളവ്.

 

Leave A Reply
error: Content is protected !!